സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ പത്ത്, ഐടിഐ, ഡിഗ്രിക്കാര്‍ക്ക് തൊഴിലവസരം

Advertisement

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ തൊഴിലവസരം. Steel Authority of India Limited (SAIL)  ഇപ്പോള്‍ Executive & Non-Executive  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ , ITI,  ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Executive & Non-Executive പോസ്റ്റുകളിലായി മൊത്തം 239 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച് 25  മുതല്‍ 2023 ഏപ്രില്‍ 15  വരെ അപേക്ഷിക്കാം. ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക

Organization NameSteel Authority of India Limited (SAIL)
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoAdvt. No. BSL/R/2023-01
Post NameExecutive & Non-Executive
Total Vacancy239
Job LocationAll Over India
SalaryRs.80,000 – 2,20,000/-
Apply ModeOnline
Application Start25th March 2023
Last date for submission of application15th April 2023
Official websitehttps://www.sail.co.in/
Advertisement