കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ AIIMS ല്‍ ജോലി

Advertisement

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ AIIMS ല്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. All India Institute of Medical Sciences (AIIMS), Delhi  ഇപ്പോള്‍ Data Entry Operator, Patient Care Manager (PCM), Patient Care Coordinator, Radiographer, Medical Lab Technologist  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ 12th, Degree യോഗ്യത ഉള്ളവര്‍ക്ക് Data Entry Operator, Patient Care Manager (PCM), Patient Care Coordinator, Radiographer, Medical Lab Technologist പോസ്റ്റുകളിലായി മൊത്തം 105 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച് 31  മുതല്‍ 2023 ഏപ്രില്‍ 12  വരെ അപേക്ഷിക്കാം. 

Organization NameBroadcast Engineering Consultants India Limited (BECIL)
Job TypeCentral Govt
Recruitment TypeTemporary Recruitment
Advt NoBECIL/MR-Project/1/AIIMS/Advt.2023/301
Post NameData Entry Operator, Patient Care Manager (PCM), Patient Care Coordinator, Radiographer, Medical Lab Technologist
Total Vacancy105
Job LocationAll Over India
SalaryRs.21,970 – 30,000/-
Apply ModeOnline
Application Start31st March 2023
Last date for submission of application12th April 2023
Official websitehttps://www.becil.com/
Advertisement