പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റിന് കീഴില്‍ പോസ്റ്റല്‍ അസിസ്റ്റന്റ്‌ ജോലി

Advertisement

പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റിന് കീഴില്‍ പോസ്റ്റല്‍ അസിസ്റ്റന്റ്‌ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Staff Selection Commission (SSC)  ഇപ്പോള്‍ Combined Graduate Level (CGL Exam)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ വിവിധ പോസ്റ്റുകളിലായി മൊത്തം 7500 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ഏപ്രില്‍ 3  മുതല്‍ 2023 മേയ് 3  വരെ അപേക്ഷിക്കാം. 

Organization NameStaff Selection Commission (SSC)
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoN/A
Post NameCombined Graduate Level Examination 2023
Total Vacancy7500
Job LocationAll Over India
SalaryRs.47,600 -1,51,100
Apply ModeOnline
Application Start3rd April 2023
Last date for submission of application3rd May 2023
Official websitehttps://ssc.nic.in/