PSC പരീക്ഷ ഇല്ലാതെ ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി

Advertisement

കേരളത്തില്‍ സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ PWD വകുപ്പില്‍ ജോലി നേടാന്‍ അവസരം. Kerala Highway Research Institute (KHRI)  ഇപ്പോള്‍ Content Writer and Communications Associate, Deputy Manager (CoE), Technical Manager and Skilled Workers  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക്  Content Writer and Communications Associate, Deputy Manager (CoE), Technical Manager and Skilled Workers പോസ്റ്റുകളിലായി മൊത്തം 5 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. PSC പരീക്ഷ ഇല്ലാതെ കേരളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ഏപ്രില്‍ 12  മുതല്‍ 2023 ഏപ്രില്‍ 26  വരെ അപേക്ഷിക്കാം.

KHRI Recruitment 2023 Latest Notification Details
Organization NameKerala Highway Research Institute (KHRI)
Job TypeKerala Govt
Recruitment TypeTemporary Recruitment
Advt NoNo KHRI/CoE/01/2023
Post NameContent Writer and Communications Associate, Deputy Manager (CoE), Technical Manager and Skilled Workers
Total Vacancy5
Job LocationAll Over Kerala
SalaryRs.35,000 – 75,000/-
Apply ModeOnline
Application Start12th April 2023
Last date for submission of application26th April 2023
Official websitehttps://kcmd.in/
Advertisement