കേന്ദ്ര സര്‍ക്കാരിന് കീഴില്‍ എപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ ജോലി നേടാം. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (ഇ.പി.എഫ്.ഒ) സോഷ്യല്‍ സെക്യൂരിറ്റി അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് തസ്തികകളിലുമായി 2859 ഒഴിവുണ്ട്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
മിനിമം പ്ലസ്ടു , ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Social Security Assistant (SSA) and Stenographer പോസ്റ്റുകളിലായി മൊത്തം 2859 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച് 27 മുതല്‍ 2023 ഏപ്രില്‍ 26 വരെ അപേക്ഷിക്കാം.
Organization Name | Employees Provident Fund Organization (EPFO) |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
Post Name | Social Security Assistant (SSA) and Stenographer |
Total Vacancy | 2859 |
Job Location | All Over India |
Salary | Rs.29,200 -92,300 |
Apply Mode | Online |
Application Start | 27th March 2023 |
Last date for submission of application | 26th April 2023 |
Official website | www.epfindia.gov.in |