സെന്‍ട്രല്‍ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക തസ്തികകളിലെ 186 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Advertisement

ഇംഫാലിലുള്ള സെന്‍ട്രല്‍ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക തസ്തികകളിലെ 186 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസര്‍-93, അസോസിയേറ്റ് പ്രഫസര്‍-30, അസിസ്റ്റന്റ് പ്രൊഫസര്‍-63 എന്നിങ്ങനെയാണ് ഒഴിവുകള്‍. വിവിധ വിഷയങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.


വിഷയങ്ങള്‍: അഗ്രോണമി, ജനിറ്റിക്സ് ആന്‍ഡ് പ്ലാന്റ് ബ്രീഡിങ്, പ്ലാന്റ് പതോളജി, എന്റമോളജി, അഗ്രിക്കള്‍ച്ചറല്‍ ഇക്കണോമിക്സ്, അഗ്രിക്കള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍, സോയില്‍ സയന്‍സ്, ഫ്ളോറികള്‍ച്ചര്‍ ആന്‍ഡ് ലാന്‍ഡ് സ്‌കേപ്പിങ്, ഫ്രൂട്ട് സയന്‍സ്, വെജിറ്റബിള്‍ സയന്‍സ്, ഫോറസ്റ്റ് പ്രോഡക്ട് യൂട്ടിലൈസേഷന്‍, സില്‍വികള്‍ച്ചര്‍ ആന്‍ഡ് അഗ്രോ ഫോറസ്ട്രി മാനേജ്‌മെന്റ്, പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്‌നോളജി, ട്രീ ഇംപ്രൂവ്‌മെന്റ്, പ്ലാന്റ് ബയോകെമിസ്ട്രി, അഗ്രി.ബിസിനസ്സ് മാനേജ്‌മെന്റ്, പ്ലാന്റ് ബയോടെക്‌നോളജി, നിമാറ്റോളജി, അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്, മെഡിസിനല്‍ ആന്‍ഡ് ആരോമാറ്റിക് പ്ലാന്റ്‌സ്, ക്രോപ്പ്/ പ്ലാന്റ് സൈക്കോളജി, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ഫുഡ് ടെക്‌നോളജി, പ്രോസസ്സിങ് ആന്‍ഡ് ഫുഡ് എന്‍ജിനീയറിങ്, ഫുഡ് മൈക്രോബയോളജി, ഫാം പവര്‍ മെഷീനറി, റിനീവബിള്‍ എനര്‍ജി, സോയില്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ എന്‍ജിനീയറിങ്, അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ് (ഫാം മെഷീനറി), സിവില്‍ എന്‍ജിനീയറിങ്, ഇറിഗേഷന്‍ ആന്‍ഡ് ഡ്രെയ്‌നേജ് എന്‍ജിനീയറിങ്, ഫുഡ് ബയോടെക്‌നോളജി, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഫിഷ് ബയോടെക്‌നോളജി, ഫിഷ് ജെനിറ്റിക്സ് ആന്‍ഡ് റീപ്രൊഡക്ഷന്‍, അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത് മാനേജ്‌മെന്റ്, ഫിഷ് പ്രോസസ്സിങ് ടെക്‌നോളജി, ഫിഷറീസ് എന്‍ജിനീയറിങ്…

ഫിഷറീസ് ഇക്കണോമിക്സ്, ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ്, അക്വാക്കള്‍ച്ചര്‍, ടെക്സ്‌റ്റൈല്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈനിങ്, ഹ്യൂമണ്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഫാമിലിസ്റ്റഡീസ്, ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രീഷ്യന്‍, ഫാമിലി റിസോഴ്‌സ് മാനേജ്‌മെന്റ്, ഹോം സയന്‍സ് എക്സ്റ്റെന്‍ഷന്‍ എജുക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ്, വെറ്ററിന
വെറ്ററിനറി ഗൈനക് ആന്‍ഡ് ഒബ്സ്റ്റട്രിക്സ്, അനിമല്‍ ന്യൂട്രീഷ്യന്‍, വെറ്ററിനറി ഫിസിയോളജി, വെറ്ററിനറി ഫാര്‍മക്കോളജി ആന്‍ഡ് ടോക്സിക്കോളജി, വെറ്ററിനറി മൈക്രോബയോളജി, വെറ്ററിനറി പ്രോഡക്ട് ടെക്‌നോളജി, വെറ്ററിനറി സര്‍ജറി ആന്‍ഡ് റേഡിയോളജി, വെറ്ററിനറി പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എപ്പിഡമിയോളജി, ലൈവ് സ്റ്റോക്ക്
പ്രൊഡക്ഷന്‍ മാനേജ്‌മെന്റ്, അനിമല്‍ ജനിറ്റിക്സ് ആന്‍ഡ് ബ്രീഡിങ്, വെറ്ററിനറി മെഡിസിന്‍, വെറ്ററിനറി പതോളജി, വെറ്ററിനറി ആന്‍ഡ് അനിമല്‍ ഹസ്‌ബെന്‍ഡറി എക്സ്റ്റെന്‍ഷന്‍, വെറ്ററിനറി ബയോകെമിസ്ട്രി, വെറ്ററിനറി അനാട്ടമി, വെറ്ററിനറി പാരാസിറ്റോളജി. ഇവ കൂടാതെ ചെയര്‍മാന..
തസ്തികയിലെ നാല് ഒഴിവിലേക്കും (നാച്വറല്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, ക്രോപ്പ് ഇംപ്രൂവ്‌മെന്റ്, ക്രോപ്പ് പ്രൊഡക്ഷന്‍, സോഷ്യല്‍ സയന്‍സ്) അപേക്ഷ ക്ഷണിച്ചിട്ടുണ്ട്
അപേക്ഷാഫീസ്: വനിതകള്‍ക്കും എസ്.സി., എസ്.ടി. ഭിന്നശേഷി വിഭാഗക്കാര്‍ക്കും ഫീസ് ഇല്ല. മറ്റുള്ളവര്‍ക്ക് 1000 രൂപയാണ് ഫീസ്.
വിശദവിവരങ്ങള്‍ www.cau.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ചശേഷം ഹാര്‍ഡ് കോപ്പി അയച്ചുകൊടുക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മേയ് 31

……