കേരള സര്‍ക്കാറിന് കീഴില്‍ മണ്ണ് സംരക്ഷണ കാര്യാലയത്തില്‍ ജോലി നേടാം. Soil Survey and Soil Conservation ഇപ്പോള്‍ Soil Survey Officer/Research Assistant/Cartographer/Technical Assistant തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Soil Survey Officer/Research Assistant/Cartographer/Technical Assistant തസ്തികകളിലായി മൊത്തം 14 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ഏപ്രില്‍ 29 മുതല്‍ 2023 മേയ് 31 വരെ അപേക്ഷിക്കാം
Organization Name | Soil Survey and Soil Conservation |
Job Type | Kerala Govt |
Recruitment Type | Direct Recruitment |
Advt No | CATEGORY NO:031/2023 |
Post Name | Soil Survey Officer/Research Assistant/Cartographer/Technical Assistant |
Total Vacancy | 14 |
Job Location | All Over Kerala |
Salary | Rs.55200 – 115300/- |
Apply Mode | Online |
Application Start | 29th April 2023 |
Last date for submission of application | 31st May 2023 |
Official website | https://www.keralapsc.gov.in/ |