കേരള ഹൈകോടതിയില്‍ സ്വീപ്പര്‍

Advertisement

മിനിമം അഞ്ചാം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് കേരള ഹൈകോടതിയില്‍ സ്വീപ്പര്‍ ജോലി . Kerala High Court  ഇപ്പോള്‍ Part-Time Sweeper  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം അഞ്ചാം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് Part-Time Sweeper പോസ്റ്റുകളിലായി മൊത്തം 4 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി   2023 ഏപ്രില്‍ 26  മുതല്‍ 2023 മേയ് 24  വരെ അപേക്ഷിക്കാം

Organization NameHigh Court of Kerala
Job TypeKerala Govt
Recruitment TypeDirect Recruitment
Advt NoHCK-04/2023
Post NamePart-Time Sweeper
Total Vacancy4
Job LocationAll Over Kerala
SalaryRs.13,000 -21,080
Apply ModeOnline
Application Start26th April 2023
Last date for submission of application24th May 2023
Official websitehttps://hckrecruitment.nic.in/