കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്ല്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. Film and Television Institute of India ഇപ്പോള്‍ Group ‘B’ & ‘C’ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് , പ്ലസ്ടു . ഡിഗ്രി, ഡിപ്ലോമ ഉള്ളവര്‍ക്ക് Group ‘B’ & ‘C’ പോസ്റ്റുകളിലായി മൊത്തം 84 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ FTII ല്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക്ഓണ്‍ലൈന്‍ ആയി 2023 ഏപ്രില്‍ 30 മുതല്‍ 2023 മേയ് 29 വരെ അപേക്ഷിക്കാം.
Organization Name | Film and Television Institute of India |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | Adv. No. 01 / 2023 |
Post Name | Group ‘B’ & ‘C’ |
Total Vacancy | 84 |
Job Location | All Over India |
Salary | Rs.21,700 – 83,300/- |
Apply Mode | Online |
Application Start | 30th April 2023 |
Last date for submission of application | 29th May 2023 |
Official website | https://ftiirecruitment.in/ |