കേന്ദ്ര സര്‍ക്കാറിന് കീഴില്‍ IRDA യില്‍ ജോലിക്ക് നാളെ കൂടി അപേക്ഷിക്കാം. Insurance Regulatory and Development Authority of India (IRDAI) ഇപ്പോള്‍ Assistant Manager (AM) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Assistant Manager (AM) പോസ്റ്റുകളിലായി മൊത്തം 45 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 മേയ് 10 വരെ അപേക്ഷിക്കാം.ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Organization Name | Insurance Regulatory and Development Authority of India (IRDAI) |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
Post Name | Assistant Manager (AM) |
Total Vacancy | 45 |
Job Location | All Over India |
Salary | Rs.44,500 – 89,150 |
Apply Mode | Online |
Application Start | 11th April 2023 |
Last date for submission of application | 10th May 2023 |
Official website | https://irdai.gov.in/ |