Indian Navy Agniveer Recruitment 2023: ഇന്ത്യന്‍ നേവിയില്‍ പ്രതിരോധ വകുപ്പില്‍ ജോലി

Advertisement

Indian Navy Agniveer Recruitment 2023: ഇന്ത്യന്‍ നേവിയില്‍ പ്രതിരോധ വകുപ്പില്‍ ജോലി നേടാം. Indian Navy Agnipath Scheme / Yojana  ഇപ്പോള്‍ Agniveer (SSR)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക്  Agniveer (SSR) പോസ്റ്റുകളിലായി മൊത്തം 1365 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. . ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മേയ് 29  മുതല്‍ 2023 ജൂണ്‍ 15  വരെ അപേക്ഷിക്കാം. 

Indian Navy Agniveer Recruitment 2023 Latest Notification Details
Organization NameIndian Navy Agnipath Scheme / Yojana
Job TypeCentral Govt
Recruitment TypeDirect Recruitment
Advt Nodavp/10701/0001/2223
Post NameAgniveer (SSR)
Total Vacancy1365
Job LocationAll Over India
SalaryRs.30,000 – 40,000
Apply ModeOnline
Application Start29th May 2023
Last date for submission of application15th June 2023
Official websitehttps://agnipathvayu.cdac.in/AV/
Advertisement