ഗസ്റ്റ് അധ്യാപക ഒഴിവ്

Advertisement

ശൂരനാട്: ശൂരനാട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ്( സീനിയർ), കെമിസ്ടി( ജൂനിയർ), ഇംഗ്ലീഷ്( ജൂനിയർ) എന്നീ വിഷയങ്ങളിൽ ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 6 ന് രാവിലെ 10 മണിക്ക് സ്കൂളിൽ അഭിമുഖത്തിന് എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു