അധ്യാപക ഒഴിവ്

Advertisement

പടിഞ്ഞാറെ കല്ലട: കോതപുരം ഗവ.എൽ.പി സ്കൂളിൽ LPST താൽകാലിക നിയമനം ദിവസ വേതനാടിസ്ഥാനത്തിൽ നടത്തുന്നതിനുള്ള ഇൻ്റർവ്യൂ 12.06.23 തിങ്കളാഴ്ച രാവിലെ 10.00 ന് സ്കൂൾ ഓഫീസിൽ വച്ച് നടത്തുന്നതായി അറിയിക്കുന്നു..
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കേറ്റ്കളുമായി യഥാസമയം ഓഫീസിൽ ഹാജരാകേണ്ടതാണ് .