കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ICFRE യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ICFRE- Institute of Forest Biodiversity ഇപ്പോള്‍ Lower Division Clerk, Multi Tasking Staff തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്, പ്ലസ്ടു ഉള്ളവര്‍ക്ക് Lower Division Clerk, Multi Tasking Staff പോസ്റ്റുകളിലായി മൊത്തം 6 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2023 ജൂണ്‍ 19 മുതല്‍ 2023 ജൂലൈ 31 വരെ അപേക്ഷിക്കാം.
Organization Name | ICFRE- Institute of Forest Biodiversity |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | No.1-156/IFB/Recruitment/2023-24/441 |
Post Name | Lower Division Clerk, Multi Tasking Staff |
Total Vacancy | 6 |
Job Location | All Over India |
Salary | Rs.19,900 -63,200/- |
Apply Mode | Offline |
Application Start | 19th June 2023 |
Last date for submission of application | 31st July 2023 |
Official website | https://ifb.icfre.gov.in/ |