കേന്ദ്ര സര്‍ക്കാരിനു കീഴില്‍ പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് നല്ല ശമ്പളത്തില്‍ വിവിധ വകുപ്പുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Staff Selection Commission (SSC) ഇപ്പോള്‍ Multi Tasking Staff (MTS) & Havaldar തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് Multi Tasking Staff (MTS) & Havaldar പോസ്റ്റുകളിലായി മൊത്തം 1558 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂണ്‍ 30 മുതല്‍ 2023 ജൂലൈ 21 വരെ അപേക്ഷിക്കാം.
Organization Name | Staff Selection Commission (SSC) |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | F.No.HQ-PPI03/12/2023-PP_1- |
Post Name | Multi-Tasking (Non-Technical) Staff, and Havaldar (CBIC & CBN) |
Total Vacancy | 1558 |
Job Location | All Over India |
Salary | Rs.20,200 – 81,100 |
Apply Mode | Online |
Application Start | 30th June 2023 |
Last date for submission of application | 21st July 2023 |
Official website | https://ssc.nic.in/ |
Exelent
I’m intresting this job
I’m intresting this job.I’m very confident &I never give up