കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പവര്‍ഗ്രിഡില്‍(PGCIL) ജോലി

Advertisement

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പൊതു മേഖലാ കമ്പനിയില്‍ ജോലി നേടാം. Power Grid Corporation Of India Limited (PGCIL)  ഇപ്പോള്‍ ITI (Electrical), Diploma (Electrical), Diploma (Civil), Graduate (Civil), and Graduate (Electrical) Apprentice  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് ITI (Electrical), Diploma (Electrical), Diploma (Civil), Graduate (Civil), and Graduate (Electrical) Apprentice പോസ്റ്റുകളിലായി മൊത്തം 105 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി   2023 ജൂലൈ 1  മുതല്‍ 2023 ജൂലൈ 31  വരെ അപേക്ഷിക്കാം.

GCIL Recruitment 2023 Latest Notification Details
Organization NamePower Grid Corporation Of India Limited (PGCIL)
Job TypeCentral Govt
Recruitment TypeApprentices Training
Advt NoApprenticeship/2023-24/SR-II/01
Post NameITI (Electrical), Diploma (Electrical), Diploma (Civil), Graduate (Civil), and Graduate (Electrical) Apprentice
Total Vacancy105
Job LocationAll Over India
SalaryRs.13,500 – 17,000/-
Apply ModeOnline
Application Start1st July 2023
Last date for submission of application31st July 2023
Official websitehttps://www.powergrid.in/
Advertisement