ക്വാളിറ്റി കൌണ്‍സില്‍ ഓഫ് ഇന്ത്യയില്‍ 553 ഒഴിവുകള്‍

Advertisement

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. Quality Council of India (QCI)  ഇപ്പോള്‍ Examiner Of Patents & Designs Group-A (Gazetted)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക്Examiner Of Patents & Designs Group-A (Gazetted) പോസ്റ്റുകളിലായി മൊത്തം 553 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂലൈ 14  മുതല്‍ 2023 ഓഗസ്റ്റ്‌ 4  വരെ അപേക്ഷിക്കാം. 

QCI Examiner Recruitment 2023 Latest Notification Details
Organization NameQuality Council of India (QCI)
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoN/A
Post NameExaminer Of Patents & Designs Group-A (Gazetted)
Total Vacancy553
Job LocationAll Over India
SalaryRs.56,100 – 1,77,500
Apply ModeOnline
Application Start14th July 2023
Last date for submission of application4th August 2023
Official websitehttp://www.qcin.org/
Advertisement