കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ജോലി അവസരം. The Cotton Corporation Of India Ltd ഇപ്പോള്‍ Management Trainee (Mktg), Management Trainee (Accounts), Junior Commercial Executive തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Management Trainee (Mktg), Management Trainee (Accounts), Junior Commercial Executive പോസ്റ്റുകളിലായി മൊത്തം 93 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂലൈ 24 മുതല്‍ 2023 ഓഗസ്റ്റ് 13 വരെ അപേക്ഷിക്കാം.
CCI Recruitment 2023 Latest Notification Details | |
---|---|
Organization Name | The Cotton Corporation Of India Ltd |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | DR/CCI/2023-24/ 24/07/2023 |
Post Name | Management Trainee (Mktg), Management Trainee (Accounts), Junior Commercial Executive |
Total Vacancy | 93 |
Job Location | All Over India |
Salary | Rs.30,000 – 1,20,000/- |
Apply Mode | Online |
Application Start | 24th July 2023 |
Last date for submission of application | 13th August 2023 |
Official website | https://cotcorp.org.in/ |