റെയില്‍വേ മന്ത്രാലയത്തിനു കീഴില്‍ ജോലി

Advertisement

RITES Junior Assistant Recruitment 2023: റെയില്‍വേ മന്ത്രാലയത്തിനു കീഴില്‍ ജോലി നേടാന്‍ അവസരം. Rail India Technical and Economic Service Limited (RITES)  ഇപ്പോള്‍ Junior Assistant (HR)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Junior Assistant (HR) തസ്തികകളിലായി മൊത്തം 16 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ആഗസ്റ്റ്‌ 12  മുതല്‍ 2023 സെപ്റ്റംബര്‍ 4  വരെ അപേക്ഷിക്കാം.

RITES Junior Assistant Recruitment 2023 Latest Notification Details
Organization NameRail India Technical and Economic Service Limited (RITES)
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoNo.271/23
Post NameJunior Assistant (HR)
Total Vacancy16
Job LocationAll Over India
SalaryRs.20,000 – 66,000/-
Apply ModeOnline
Application Start12th August 2023
Last date for submission of application4th September 2023
Official websitehttps://rites.com/
Advertisement