യുനൈറ്റഡ് ഇന്ത്യ  ഇൻഷുറൻസ്  കമ്പനിയില്‍ മികച്ച അവസരം

Advertisement

UIIC AO Recruitment 2023: യുനൈറ്റഡ് ഇന്ത്യ  ഇൻഷുറൻസ്  കമ്പനി ലിമിറ്റഡ്  ഇപ്പോള്‍ Administrative Officers (AO) (Generalists & Specialists) (Scale-I)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Administrative Officer (Scale I) പോസ്റ്റുകളിലായി മൊത്തം 100 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി2023 ഓഗസ്റ്റ്‌ 24  മുതല്‍ 2023 സെപ്റ്റംബര്‍ 14  വരെ അപേക്ഷിക്കാം.

UIIC AO Recruitment 2023 Latest Notification Details
Organization NameUnited India Insurance Company Limited
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoN/A
Post NameAdministrative Officer (Scale I)
Total Vacancy100
Job LocationAll Over India
SalaryRs.50,925 – 96,765
Apply ModeOnline
Application Start24th August 2023
Last date for submission of application14th September 2023
Official websitehttps://uiic.co.in/
Advertisement