ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഒഴിവുകള്‍

Advertisement

IOCL SR Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്  ഇപ്പോള്‍ Technician, Trade Apprentices and Accounts Executive/Graduate Apprentice (Technical and Non – Technical)  തസ്തികയിലേക്ക് നിയമനത്തിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ്‌ , ITI, ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് Technician, Trade Apprentices and Accounts Executive/Graduate Apprentice (Technical and Non – Technical) പോസ്റ്റുകളിലായി മൊത്തം 490 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി   2023 ഓഗസ്റ്റ്‌ 25  മുതല്‍ 2023 സെപ്റ്റംബര്‍ 10  വരെ അപേക്ഷിക്കാം.

IOCL SR Recruitment 2023 Latest Notification Details
Organization NameIndian Oil Corporation Limited (Marketing Division)
Job TypeCentral Govt
Recruitment TypeApprentices Training
Advt NoIOCL/MKTG/APPR/2023-24
Post NameTechnician, Trade Apprentices and Accounts Executive/Graduate Apprentice (Technical and Non – Technical)
Total Vacancy490
Job LocationAll Over India
SalaryAs per rule
Apply ModeOnline
Application Start25th August 2023
Last date for submission of application10th September 2023
Official websitehttps://iocl.com/