റീജണല്‍ കാന്‍സര്‍ സെന്‍ററില്‍ നേഴ്സിംഗ് അസിസ്റ്റന്റ്‌

Advertisement

RCC TVM Recruitment 2023: കേരള സര്‍ക്കാരിന്റെ കീഴില്‍ റീജണല്‍ കാന്‍സര്‍ സെന്റര്‍  ഇപ്പോള്‍ നേഴ്സിംഗ് അസിസ്റ്റന്റ്‌  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ  യോഗ്യത ഉള്ളവര്‍ക്ക്  നേഴ്സിംഗ് അസിസ്റ്റന്റ്‌ പോസ്റ്റുകളിലായി മൊത്തം 11 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി  2023 ഓഗസ്റ്റ്‌ 24  മുതല്‍ 2023 സെപ്റ്റംബര്‍ 8  വരെ അപേക്ഷിക്കാം.

RCC TVM Recruitment 2023 Latest Notification Details
Organization NameRegional Cancer Center
Job TypeKerala Govt
Recruitment TypeTemporary Recruitment
Advt NoRCC / 399 / 2022 – ADMN7
Post NameNursing Assistant
Total Vacancy11
Job LocationAll Over Kerala
SalaryRs.16,500/-
Apply ModeOffline
Application Start24th August 2023
Last date for submission of application8th September 2023
Official websitehttps://www.rcctvm.gov.in/

Advertisement