കേരളത്തിലെ സ്റ്റേറ്റ് ബാങ്കുകളില്‍ ജോലി നേടാം,2000 ഒഴിവുകള്‍

Advertisement

SBI PO Recruitment 2023: കേരളത്തിലെ സ്റ്റേറ്റ് ബാങ്കുകളില്‍ ജോലി നേടാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍  ഇപ്പോള്‍ Probationary Officer (PO)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത  ഉള്ളവര്‍ക്ക് വിവിധ  Probationary Officer (PO) പോസ്റ്റുകളിലായി മൊത്തം 2000 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 7  മുതല്‍ 2023 സെപ്റ്റംബര്‍ 27  വരെ അപേക്ഷിക്കാം.

SBI PO Recruitment 2023 Latest Notification Details
Organization NameState Bank of India (SBI)
Job TypeBanking
Recruitment TypeDirect Recruitment
Advt NoCRPD/PO/2023-24/19
Post NameProbationary Officer (PO)
Total Vacancy2000
Job LocationAll Over India
SalaryRs.41,960 – 63,840/-
Apply ModeOnline
Application Start7th September 2023
Last date for submission of application27th September 2023
Official websitehttps://www.sbi.co.in/

3 COMMENTS

Comments are closed.