കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡില്‍ ഇന്റര്‍വ്യൂ – യോഗ്യത ഏഴാം ക്ലാസ്സ്‌

Advertisement

CSL General Worker Recruitment 2023: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡില്‍ ജോലി നേടാന്‍ ഇപ്പോള്‍ അവസരം. Cochin Shipyard Limited (CSL)   ജനറല്‍ വര്‍ക്കര്‍  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഏഴാം ക്ലാസ്സ്‌  യോഗ്യത ഉള്ളവര്‍ക്ക് ജനറല്‍ വര്‍ക്കര്‍ പോസ്റ്റുകളിലായി മൊത്തം 20 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ വഴി  അപേക്ഷിക്കാം. ഈ ജോലിക്ക് ഇന്റര്‍വ്യൂ നടക്കുന്നത് 2023 സെപ്റ്റംബര്‍ 18നാണ്.

CSL General Worker Recruitment 2023 Latest Notification Details
Organization NameCochin Shipyard Limited (CSL)
Job TypeCentral Govt
Recruitment TypeTemporary Recruitment
Advt NoRef No. CSL/P&A/RECTT/CONTRACT/CSE CANTEEN/2020/25
Post NameGeneral Worker (Canteen)
Total Vacancy20
Job LocationAll Over Kochi
SalaryRs.17,300 – 18,400/-
Apply ModeWalk in Interview
Notification Date5th September 2023
Walk in Interview18th September 2023
Official websitehttps://cochinshipyard.com/
Advertisement