നിഷില്‍ ജോലി

Advertisement

NISH Kerala Recruitment 2023: കേരള സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാം. National Institute of Speech & Hearing (NISH)  ഇപ്പോള്‍ State Level Coordinator, Program Coordinator Occupational Therapy, Senior Legal Associate – Technical, Technical Assistant, Social Worker and Clerk cum Accountant  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക്  State Level Coordinator, Program Coordinator Occupational Therapy, Senior Legal Associate – Technical, Technical Assistant, Social Worker and Clerk cum Accountant പോസ്റ്റുകളിലായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 15  മുതല്‍ 2023 സെപ്റ്റംബര്‍ 28  വരെ അപേക്ഷിക്കാം