Kerala Mounted Police Constable Recruitment 2023

Advertisement

Kerala Mounted Police Constable Recruitment 2023:കേരള പോലീസില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kerala Police (Mounted Police Unit)  ഇപ്പോള്‍ Police Constable (Mounted Police)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് Police Constable (Mounted Police) പോസ്റ്റുകളിലായി മൊത്തം 14 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. കേരള പോലീസില്‍ നല്ല ശമ്പളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 15  മുതല്‍ 2023 ഒക്ടോബര്‍ 18  വരെ അപേക്ഷിക്കാം.

Kerala Mounted Police Constable Recruitment 2023 Latest Notification Details
Organization NameKerala Police (Mounted Police Unit)
Job TypeKerala Govt
Recruitment TypeDirect Recruitment
Advt NoCATEGORY NO: 248/2023
Post NamePolice Constable (Mounted Police)
Total Vacancy14
Job LocationAll Over Kerala
SalaryRs.31,100 -66,800
Apply ModeOnline
Application Start15th September 2023
Last date for submission of application18th October 2023
Official websitehttps://www.keralapsc.gov.in/