NSIC Assistant Manager Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി അവസരം. The National Small Industries Corporation Ltd (NSIC) ഇപ്പോള്‍ Assistant Manager തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Assistant Manager പോസ്റ്റുകളിലായി മൊത്തം 51 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 29 മുതല്‍ 2023 ഒക്ടോബര്‍ 6 വരെ അപേക്ഷിക്കാം.
NSIC Assistant Manager Recruitment 2023 Latest Notification Details | |
---|---|
Organization Name | The National Small Industries Corporation Ltd (NSIC) |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | NSIC/HR/E-0/AM/2/2023 |
Post Name | Assistant Manager |
Total Vacancy | 51 |
Job Location | All Over India |
Salary | Rs.30,000 – 1,20,000/- |
Apply Mode | Online |
Application Start | 29th September 2023 |
Last date for submission of application | 6th October 2023 |
Official website | https://www.nsic.co.in/ |