ECIL Apprentice Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Electronics Corporation of India Limited (ECIL) ഇപ്പോള്‍ ITI Trade apprentices തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് , ITI യോഗ്യത ഉള്ളവര്‍ക്ക് ITI Trade apprentices പോസ്റ്റുകളിലായി മൊത്തം 484 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 25 മുതല്‍ 2023 ഒക്ടോബര്‍ 10 വരെ അപേക്ഷിക്കാം.
ECIL Apprentice Recruitment 2023 Latest Notification Details | |
---|---|
Organization Name | Electronics Corporation of India Limited (ECIL) |
Job Type | Central Govt |
Recruitment Type | Apprentices Training |
Advt No | Adv.16/2023 |
Post Name | ITI Trade apprentices |
Total Vacancy | 484 |
Job Location | All Over India |
Salary | Rs.7,700 -8,050 |
Apply Mode | Online |
Application Start | 25th September 2023 |
Last date for submission of application | 10th October 2023 |
Official website | https://www.ecil.co.in/ |