LifestyleJobs കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപക ഒഴിവ് October 8, 2023 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ ഫിലോസഫി പഠനവിഭാഗത്തിൽ ഒഴിവുള്ള അദ്ധ്യാപക തസ്തികയിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായവർ അസ്സൽ രേഖകൾ സഹിതം 11-ന് രാവിലെ 10 മണിക്ക് പഠനവിഭാഗത്തിൽ അഭിമുഖത്തിന് ഹാജരാകണം.