National Health Mission (NHM) Recruitment 2023: കേരള ആരോഗ്യവകുപ്പിന് കീഴില്‍ ജോലി നേടാന്‍ അവസരം. National Health Mission (NHM), Kerala ഇപ്പോള്‍ Mid Level Service Providers (Staff Nurses) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം Bsc, GNM യോഗ്യത ഉള്ളവര്‍ക്ക് Mid Level Service Providers (Staff Nurses) പോസ്റ്റുകളിലായി മൊത്തം 160 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 4 മുതല്‍ 2023 ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം.
National Health Mission (NHM) Recruitment 2023 Latest Notification Details | |
---|---|
Organization Name | National Health Mission (NHM) |
Job Type | Kerala Govt |
Recruitment Type | Temporary Recruitment |
Advt No | No.NHM/5171/2023/DPMSU-MLPM |
Post Name | Mid Level Service Providers |
Total Vacancy | 160 |
Job Location | All Over Kerala |
Salary | Rs.20,500/- |
Apply Mode | Online |
Application Start | 4th October 2023 |
Last date for submission of application | 20th October 2023 |
Official website | https://arogyakeralam.gov.in/ |