പിഎസ് സി വിജ്ഞാപനം 42 തസ്തികകളില്‍

Advertisement

കേരള PSC ഒക്ടോബർ റിക്രൂട്ട്മെന്റ് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 29 നാണ് കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

കേരള PSC നവംബര്‍ വിജ്ഞാപനം 2023
ഓർഗനൈസേഷൻകേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറിസർക്കാർ ജോലി
ഒഴിവുകൾ132+
കാറ്റഗറി നമ്പർCAT.NO : 291/2023 TO CAT.NO : 333/2023
വിജ്ഞാപനം റിലീസ് ചെയ്ത തീയതി29 സെപ്റ്റംബർ 2023
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത്29 സെപ്റ്റംബർ 2023
അപേക്ഷിക്കാനുള്ള അവസാന തീയതി1 നവംബര്‍ 2023
അപേക്ഷാ രീതിഓൺലൈൻ
ജോലി സ്ഥലംകേരളം
ഔദ്യോഗിക വെബ്സൈറ്റ്www.keralapsc.gov.in

1 COMMENT

Comments are closed.