ഇന്റലിജൻസ് ബ്യൂറോ(IB)യില്‍ ജോലി

Advertisement

Intelligence Bureau IB Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍  ഇന്റലിജൻസ് ബ്യൂറോയില്‍ ജോലി നേടാന്‍ അവസരം. Intelligence Bureau (IB)  ഇപ്പോള്‍ Security Assistant/ Motor Transport (SA/MT), Multi Tasking Staff (General) (MTS/Gen)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് Security Assistant/ Motor Transport (SA/MT), Multi Tasking Staff (General) (MTS/Gen) പോസ്റ്റുകളിലായി മൊത്തം 677 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 14  മുതല്‍ 2023 നവംബര്‍ 13  വരെ അപേക്ഷിക്കാം.

Intelligence Bureau IB Recruitment 2023 Latest Notification Details
Organization NameIntelligence Bureau (IB)
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoN/A
Post NameSecurity Assistant/ Motor Transport (SA/MT), Multi Tasking Staff (General) (MTS/Gen)
Total Vacancy677
Job LocationAll Over India
SalaryRs. 21700-69100
Apply ModeOnline
Application Start14th October 2023
Last date for submission of application13th November 2023
Official websitehttps://www.mha.gov.in/