Currency Note Press Nashik Recruitment 2023: കേന്ദ്ര സര്‍ക്കാറിന് കീഴില്‍ നോട്ടടിക്കുന്ന പ്രസ്സില്‍ സ്ഥിര ജോലി നേടാന്‍ അവസരം. Currency Note Press, Nashik ഇപ്പോള്‍ Junior Technician, Secretarial Assistant, Artist & Supervisor തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Junior Technician, Secretarial Assistant, Artist & Supervisor തസ്തികകളിലായി മൊത്തം 117 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 11 മുതല്‍ 2023 നവംബര്‍ 18 വരെ അപേക്ഷിക്കാം.
Currency Note Press Nashik Recruitment 2023 Latest Notification Details | |
---|---|
Organization Name | Currency Note Press, Nashik |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | Advt. No. CNPN/HR/Rect./01/2023 |
Post Name | Junior Technician, Secretarial Assistant, Artist & Supervisor P |
Total Vacancy | 117 |
Job Location | All Over India |
Salary | Rs. 27,600-95,910/- |
Apply Mode | Online |
Application Start | 19th October 2023 |
Last date for submission of application | 18th November 2023 |
Official website | https://cnpnashik.spmcil.com/ |