പബ്ളിക് റിലേഷൻസ് വകുപ്പില്‍ സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റ്, ഡിസൈനർ

Advertisement

Kerala PRD Recruitment 2023: വിവര പൊതുജന സമ്പർക്ക വകുപ്പ് മുഖേന നടത്തുന്ന പ്രോജക്ടിലേക്ക് വിവിധ വകുപ്പുതലത്തിൽ വിവരങ്ങൾ ശേഖരിച്ച് ക്രോഡീകരിച്ച് സോഷ്യൽ മീഡിയ കണ്ടൻറുകൾ തയ്യാറാക്കുന്നതിന് സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റൻറുമാരെയും ഡിസൈനർമാരെയും കരാർ അടിസ്ഥാനത്തിൽ ഒരുവർഷ കാലയളവിലേക്ക് നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ 2023 ഒക്ടോബർ 25 നകം www.careers.cdit.org എന്ന പോർട്ടലിലൂടെ ഓൺലൈനായി സമർപ്പിക്കണം . ഓൺലൈനിലൂടെയല്ലാതെ മറ്റു മാർഗ്ഗങ്ങളിലൂടെ അപേക്ഷിക്കുന്ന അപേക്ഷ പരിഗണിക്കുന്നതല്ല . അപേക്ഷകന്റെ ഫോട്ടോ ,
വിദ്യാഭ്യാസ യോഗ്യത , പ്രവൃത്തിപരിചയം തിരിച്ചറിയൽ രേഖ , കരിക്കുലം വിറ്റ് എന്നിവ അപേക്ഷയിൽ ഉൾപ്പെടുത്തണം . സോഷ്യൽമീഡിയ ക്രിയേറ്റീവ് അസിസ്റ്റൻറ് വിഭാഗത്തിൽ 20 ഒഴിവുകളും ഡിസൈനർ വിഭാഗത്തിൽ 4 ഒഴിവുകളുമാണുള്ളത് . സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റിന്റെ പ്രതിമാസ വേതനം 20,000 / – രൂപയും , ഡിസൈനർമാരുടെ പ്രതിമാസ വേതനം
24,000 – രൂപയുമാണ്

Kerala PRD Recruitment 2023 Latest Notification Details
Organization NameDepartment of Information and Public Relations
Job TypeKerala Govt
Recruitment TypeTemporary Recruitment
Advt NoNo. 119/2022
Post NameSocial Media Creative Assistant and Designer
Total Vacancy24
Job LocationAll Over Kerala
SalaryRs.24,000/-
Apply ModeOnline
Application Start5th October 2023
Last date for submission of application25th October 2023
Official websitehttps://careers.cdit.org/
Advertisement