Territorial Army Recruitment 2023: പ്രതിരോധ വകുപ്പിന് കീഴില്‍ ടെറിറ്റോറിയൽ ആർമിയില്‍ ജോലി നേടാം. Territorial Army ഇപ്പോള്‍ Territorial Army Officers തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Territorial Army Officers പോസ്റ്റുകളിലായി മൊത്തം 19 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 23 മുതല്‍ 2023 നവംബര്‍ 21 വരെ അപേക്ഷിക്കാം.
Territorial Army Recruitment 2023 Latest Notification Details | |
---|---|
Organization Name | Indian Territorial Army |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
Post Name | Territorial Army Officers |
Total Vacancy | 19 |
Job Location | All Over India |
Salary | Rs.56,100 – 1,77,500 |
Apply Mode | Online |
Application Start | 23rd October 2023 |
Last date for submission of application | 21st November 2023 |
Official website | http://www.jointerritorialarmy.gov.in/ |