CISF ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ്, 215 ഒഴിവുകള്‍

Advertisement

CISF ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് 2023: നല്ല ശമ്പളത്തില്‍ കേന്ദ്ര പോലീസില്‍ ജോലി നേടാന്‍ അവസരം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) ഇപ്പോള്‍ Head Constable GD (Sports Quota) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടുവും യോഗ്യതയും ,കായികപരമായി കഴിവ് ഉള്ളവര്‍ക്കുംHead Constable GD തസ്തികകളിലായി മൊത്തം 215 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 30 മുതല്‍ 2023 നവംബര്‍ 28 വരെ അപേക്ഷിക്കാം.

CISF Head Constable GD Sports Recruitment 2023 Latest Notification Details
സ്ഥാപനത്തിന്റെ പേര്സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF)
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeSPORTS QUOTA-2023 IN CISF
Advt NoAIIMS GKP / RECT / 2023-24
തസ്തികയുടെ പേര്Head Constable GD (Sports Quota)
ഒഴിവുകളുടെ എണ്ണം215
Job LocationAll Over India
ജോലിയുടെ ശമ്പളംRs. 25500 – Rs. 81100 (Pay Level 4)
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2023 ഒക്ടോബര്‍ 30
അപേക്ഷിക്കേണ്ട അവസാന തിയതി2023 നവംബര്‍ 28
ഒഫീഷ്യല്‍ വെബ്സൈറ്റ്https://cisfrectt.cisf.gov.in/