വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി, 496 ഒഴിവുകള്‍

Advertisement

AAI Junior Executive Recruitment 2023: ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാന്‍ അവസരം. Airports Authority of India (AAI)  ഇപ്പോള്‍ Junior Executive  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Junior Executive പോസ്റ്റുകളിലായി മൊത്തം മൊത്തം 496 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 നവംബര്‍ 1  മുതല്‍ 2023 നവംബര്‍ 30  വരെ അപേക്ഷിക്കാം.

AAI Junior Executive Recruitment 2023 Latest Notification Details
Organization NameAirports Authority of India (AAI)
Job TypeCentral Govt
Recruitment TypeDirect Recruitment
Advt No05/2023
Post NameJunior Executive (Air Traffic Control)
Total Vacancy496
Job LocationAll Over India
SalaryRs.40,000 – 1,40,000
Apply ModeOnline
Application Start1st November 2023
Last date for submission of application30th November 2023
Official websitehttps://www.aai.aero/
Advertisement