NFL അക്കൗണ്ട്സ് അസിസ്റ്റന്‍ഡ് റിക്രൂട്ട്മെന്റ് 2023 : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പൊതു മേഖല കമ്പനിയില്‍ ജോലി ക്ക് അവസരം. നാഷണല്‍ ഫെര്‍ട്ട്ലൈസര്‍ ലിമിറ്റഡ് ഇപ്പോള്‍ Accounts Assistant തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. B.com യോഗ്യത ഉള്ളവര്‍ക്ക് Accounts Assistant തസ്തികകളിലായി മൊത്തം 15 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആയി അപേക്ഷിക്കാം. 2023 നവംബര്‍ 2 മുതല്‍ 2023 ഡിസംബര്‍ 1 വരെ അപേക്ഷിക്കാം.
NFL Accounts Assistant Recruitment 2023 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | നാഷണല്‍ ഫെര്‍ട്ട്ലൈസര്‍ ലിമിറ്റഡ് |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | Advertisement No.: 03 (NFL)/2023 |
തസ്തികയുടെ പേര് | Accounts Assistant |
ഒഴിവുകളുടെ എണ്ണം | 15 |
Job Location | All Over India |
ജോലിയുടെ ശമ്പളം | Rs.23,000- 56,500 |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2023 നവംബര്‍ 2 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2023 ഡിസംബര്‍ 1 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://careers.nfl.co.in/ |