റ്റാറ്റ മെമ്മോറിയല്‍ സെന്‍ററില്‍ ജോലി

Advertisement

റ്റാറ്റ മെമ്മോറിയല്‍ സെന്റെര്‍ റിക്രൂട്ട്മെന്റ് 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ റ്റാറ്റ മെമ്മോറിയല്‍ സെന്റെറില്‍ ജോലി നേടാന്‍ അവസരം. റ്റാറ്റ മെമ്മോറിയല്‍ സെന്റെര്‍ ഇപ്പോള്‍ Attendant, Trade Helper തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് Attendant, Trade Helper പോസ്റ്റിലേക്ക് മൊത്തം 50 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. മിനിമം പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 നവംബര്‍ 7 മുതല്‍ 2023 നവംബര്‍ 17 വരെ അപേക്ഷിക്കാം.

TMC Attendant Recruitment 2023 Latest Notification Details
സ്ഥാപനത്തിന്റെ പേര്റ്റാറ്റ മെമ്മോറിയല്‍ സെന്റെര്‍
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoTMC/AD/133/2023
തസ്തികയുടെ പേര്Attendant, Trade Helper
ഒഴിവുകളുടെ എണ്ണം50
Job LocationAll Over Mumbai/Guwahati
ജോലിയുടെ ശമ്പളംRs.18,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2023 നവംബര്‍ 7
അപേക്ഷിക്കേണ്ട അവസാന തിയതി2023 നവംബര്‍ 17
ഒഫീഷ്യല്‍ വെബ്സൈറ്റ്https://tmc.gov.in/
Advertisement