SIDBI റിക്രൂട്ട്മെന്റ് 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ Assistant Manager Grade ‘A’ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് അസിസ്റ്റന്റ് മാനേജര്‍ പോസ്റ്റിലായി മൊത്തം 50 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 നവംബര്‍ 8 മുതല്‍ 2023 നവംബര്‍ 28 വരെ അപേക്ഷിക്കാം.
SIDBI Recruitment 2023 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | Advertisement No. 04/Grade A/2023-24 |
തസ്തികയുടെ പേര് | Assistant Manager Grade ‘A’ |
ഒഴിവുകളുടെ എണ്ണം | 50 |
Job Location | All Over India |
ജോലിയുടെ ശമ്പളം | Rs.90,000/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2023 നവംബര്‍ 8 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2023 നവംബര്‍ 28 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://sidbi.in/ |