അസിസ്റ്റന്റ് ടൈം കീപ്പര്‍ റിക്രൂട്ട്മെന്റ് 2023: കേരള സര്‍ക്കാരിന്റെ അച്ചടി വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. പ്രിന്റിംഗ് ഡിപ്പാര്‍ട്ട്മെന്റ് ഇപ്പോള്‍ Assistant Time Keeper തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് അസിസ്റ്റന്റ് ടൈം കീപ്പര്‍ തസ്തികയില്‍ മൊത്തം 5 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 30 മുതല്‍ 2023 നവംബര്‍ 29 വരെ അപേക്ഷിക്കാം.
Kerala Public Service Commission Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | പ്രിന്റിംഗ് ഡിപ്പാര്‍ട്ട്മെന്റ് |
ജോലിയുടെ സ്വഭാവം | Kerala Govt |
Recruitment Type | Direct Recruitment |
കാറ്റഗറി നമ്പര്‍ | CATEGORY NO: 446/2023 |
തസ്തികയുടെ പേര് | Assistant Time Keeper |
ഒഴിവുകളുടെ എണ്ണം | 5 |
Job Location | All Over Kerala |
ജോലിയുടെ ശമ്പളം | Rs.26500-60700/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
ഗസറ്റില്‍ വന്ന തീയതി | 2023 ഒക്ടോബര്‍ 30 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2023 നവംബര്‍ 29 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.keralapsc.gov.in/ |