ഇന്റലിജന്‍സ് ബ്യൂറോയില്‍ അവസരം

Advertisement

ഇന്റലിജന്‍സ് ബ്യൂറോ ACIO റിക്രൂട്ട്മെന്റ് 2023 : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഇന്റലിജൻസ് ബ്യൂറോയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്റലിജൻസ് ബ്യൂറോ ഇപ്പോള്‍ Assistant Central Intelligence Officer, Grade-II/ Executive തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Assistant Central Intelligence Officer, Grade-II/ Executive തസ്തികകളില്‍ ആയി മൊത്തം 995 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 നവംബര്‍ 25 മുതല്‍ 2023 ഡിസംബര്‍ 15 വരെ അപേക്ഷിക്കാം.

B ACIO Recruitment 2023 Latest Notification Details
സ്ഥാപനത്തിന്റെ പേര്ഇന്റലിജൻസ് ബ്യൂറോ
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്Assistant Central Intelligence Officer, Grade-II/ Executive
ഒഴിവുകളുടെ എണ്ണം995
Job LocationAll Over India
ജോലിയുടെ ശമ്പളംRs.44,900-1,42,400
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2023 നവംബര്‍ 25
അപേക്ഷിക്കേണ്ട അവസാന തിയതി2023 ഡിസംബര്‍ 15
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.mha.gov.in/