IDBI ബാങ്കുകളില്‍ ജോലി നേടാന്‍ അവസരം

Advertisement

IDBI Bank റിക്രൂട്ട്മെന്റ് 2023: ഇന്ത്യയിലെ വിവിധ IDBI ബാങ്കുകളില്‍ ജോലി നേടാന്‍ അവസരം. IDBI Bank Ltd ഇപ്പോള്‍ Junior Assistant Manager (JAM), Grade ‘O’, Executives – Sales and Operations (ESO) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് കേരളത്തിലെ IDBI ബാങ്കുകളില്‍ Junior Assistant Manager (JAM), Grade ‘O’, Executives – Sales and Operations (ESO) തസ്തികകളിലായി മൊത്തം 2100 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക്  ഓണ്‍ലൈന്‍ ആയി 2023 നവംബര്‍ 22 മുതല്‍ 2023 ഡിസംബര്‍ 6 വരെ അപേക്ഷിക്കാം.

IDBI Bank Recruitment 2023 Latest Notification Details
സ്ഥാപനത്തിന്റെ പേര്IDBI Bank Ltd
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment,
Advt NoADVERTISEMENT NO. 10 /2023-24
തസ്തികയുടെ പേര്Junior Assistant Manager (JAM), Grade ‘O’, Executives – Sales and Operations (ESO)
ഒഴിവുകളുടെ എണ്ണം2100
Job LocationAll Over India
ജോലിയുടെ ശമ്പളംRs.30,000 – 75,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2023 നവംബര്‍ 22
അപേക്ഷിക്കേണ്ട അവസാന തിയതി2023 ഡിസംബര്‍ 6
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.idbibank.in/