പോസ്റ്റ്‌ ഓഫീസുകളില്‍ ജോലി നേടാം

Advertisement

കേരള പോസ്റ്റ്‌ ഓഫീസ് സ്പോര്‍ട്ട് ക്വാട്ട റിക്രൂട്ട്മെന്റ് 2023: കേരളത്തിലെ വിവിധ പോസ്റ്റ്‌ ഓഫീസുകളില്‍ ജോലി നേടാന്‍ അവസരം. ഇന്ത്യ പോസ്റ്റ്‌ ഇപ്പോള്‍ Postal Assistant, Sorting Assistant, Postman, Mail Guard & Multi Tasking Staff (MTS) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ , പ്ലസ്ടു യോഗ്യതയും കായികപരമായി കഴിവ് ഉള്ളവര്‍ക്ക് മൊത്തം 1899 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 നവംബര്‍ 10 മുതല്‍ 2023 ഡിസംബര്‍ 9 വരെ അപേക്ഷിക്കാം.

India Post Sports Quota Recruitment 2023 Latest Notification Details
സ്ഥാപനത്തിന്റെ പേര്ഇന്ത്യ പോസ്റ്റ്‌
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeSports Quota Recruitment
Advt NoNo. W-17/55/2022-SPN-I
തസ്തികയുടെ പേര്Postal Assistant, Sorting Assistant, Postman, Mail Guard & Multi Tasking Staff (MTS)
ഒഴിവുകളുടെ എണ്ണം1899
Job LocationAll Over India
ജോലിയുടെ ശമ്പളംRs.18,000 – 81,100/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2023 നവംബര്‍ 10
അപേക്ഷിക്കേണ്ട അവസാന തിയതി2023 ഡിസംബര്‍ 9
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.indiapost.gov.in/