RITES റിക്രൂട്ട്‌മെന്റ് 2023 :കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ റെയില്‍വേ മന്ത്രാലയത്തിനു കീഴില്‍ ജോലി നേടാന്‍ അവസരം. RITES Limited ഇപ്പോള്‍ Graduate Apprentices, Diploma Apprentices, ITI Trade Apprentices തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് , ITI, ഡിഗ്രി, ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് Graduate Apprentices, Diploma Apprentices, ITI Trade Apprentices പോസ്റ്റുകളിലായി മൊത്തം 257 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക്ഓണ്‍ലൈന്‍ആയി 2023 ഡിസംബര്‍ 2 മുതല്‍ 2023 ഡിസംബര്‍ 20 വരെ അപേക്ഷിക്കാം.
ITES Recruitment 2023 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | RITES Limited |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Apprenticeship Training |
Advt No | Pers/26-10/Apprentice/2023-24 |
തസ്തികയുടെ പേര് | Graduate Apprentices, Diploma Apprentices, ITI Trade Apprentices |
ഒഴിവുകളുടെ എണ്ണം | 257 |
Job Location | All Over India |
ജോലിയുടെ ശമ്പളം | Rs.10,000 – 14,000/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2023 ഡിസംബര്‍ 2 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2023 ഡിസംബര്‍ 20 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.rites.com/ |