ISRO NRSC റിക്രൂട്ട്‌മെന്റ് 2023 : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ ISRO ക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. National Remote Sensing Centre (NRSC), Indian Space Research Organisation (ISRO) ഇപ്പോള്‍ Technician-B (Electronic Mechanic), Technician-B (Electrical), Technician-B (Instrument Mechanic), Technician-B (Photography), Technician-B (Desktop Publishing Operator) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് , ITI/NTC/NAC യോഗ്യത ഉള്ളവര്‍ക്ക് Technician-B (Electronic Mechanic), Technician-B (Electrical), Technician-B (Instrument Mechanic), Technician-B (Photography), Technician-B (Desktop Publishing Operator) പോസ്റ്റുകളിലായി മൊത്തം 55 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 9 മുതല്‍ 2023 ഡിസംബര്‍ 31 വരെ അപേക്ഷിക്കാം.
NRSC ISRO Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | National Remote Sensing Centre (NRSC), Indian Space Research Organisation (ISRO) |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | NRSC/RMT/4/2023 |
തസ്തികയുടെ പേര് | Technician-B (Electronic Mechanic), Technician-B (Electrical), Technician-B (Instrument Mechanic), Technician-B (Photography), Technician-B (Desktop Publishing Operator) |
ഒഴിവുകളുടെ എണ്ണം | 55 |
Job Location | All Over India |
ജോലിയുടെ ശമ്പളം | Rs.21,700 – 69,100 |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2023 ഡിസംബര്‍ 9 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2023 ഡിസംബര്‍ 31 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.nrsc.gov.in/ |