തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ജോലി,209 ഒഴിവുകള്‍

Advertisement

AIESL Assistant Supervisor റിക്രൂട്ട്‌മെന്റ് 2023: കേരളത്തില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ജോലി നേടാന്‍ അവസരം. എയര്‍ ഇന്ത്യ എഞ്ചിനിയറിംഗ് സര്‍വീസസ് ലിമിറ്റഡ് ഇപ്പോള്‍ Assistant Supervisor തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്കായി Assistant Supervisor തസ്തികകളില്‍ മൊത്തം 209 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 22 മുതല്‍ 2024 ജനുവരി 15 വരെ അപേക്ഷിക്കാം.

AIESL Assistant Supervisor Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്എയര്‍ ഇന്ത്യ എഞ്ചിനിയറിംഗ് സര്‍വീസസ് ലിമിറ്റഡ്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeTemporary Recruitment
Advt NoRef. No.: AIESL/HR-HQ/2023/3975
തസ്തികയുടെ പേര്Assistant Supervisor
ഒഴിവുകളുടെ എണ്ണം209
Job LocationAll Over India
ജോലിയുടെ ശമ്പളംRs.27,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2023 ഡിസംബര്‍ 22
അപേക്ഷിക്കേണ്ട അവസാന തിയതി2024 ജനുവരി 15
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.aiesl.in/