യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്‌ന് കീഴില്‍ ജോലി,300ഒഴിവുകള്‍

Advertisement
യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് റിക്രൂട്ട്‌മെന്റ് 2024: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്‌ന് കീഴില്‍ ജോലി നേടാം. യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ഇപ്പോള്‍ Assistant തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് അസിസ്റ്റന്റ് തസ്ഥികകളിയായി മൊത്തം 300 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 16 മുതല്‍ 2024 ജനുവരി 6 വരെ അപേക്ഷിക്കാം.

UIIC Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoUIIC/HO-HRM/Asst/2023
തസ്തികയുടെ പേര്Assistant
ഒഴിവുകളുടെ എണ്ണം300
Job LocationAll Over India
ജോലിയുടെ ശമ്പളംRs.22,405- 62,265/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2023 ഡിസംബര്‍ 16
അപേക്ഷിക്കേണ്ട അവസാന തിയതി2024 ജനുവരി 6
ഒഫീഷ്യല്‍ വെബ്സൈറ്റ്https://uiic.co.in/
Advertisement