CSIRല്‍ മികച്ച അവസരം,444 ഒഴിവുകള്‍

Advertisement

CSIR CASE റിക്രൂട്ട്‌മെന്റ് 2023 : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Council of Scientific & Industrial Research ഇപ്പോള്‍ Assistant Section Officer (Gen/F&A/S&P), Section Officer (Gen / F&A / S&P) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Assistant Section Officer (Gen/F&A/S&P), Section Officer (Gen / F&A / S&P) പോസ്റ്റുകളിലായി മൊത്തം 444 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 9 മുതല്‍ 2024 ജനുവരി 12 വരെ അപേക്ഷിക്കാം.

CSIR CASE Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് Council of Scientific & Industrial Research
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No E-I/RC/2023/1
തസ്തികയുടെ പേര് Assistant Section Officer (Gen/F&A/S&P), Section Officer (Gen / F&A / S&P)
ഒഴിവുകളുടെ എണ്ണം 444
Job Location All Over India
ജോലിയുടെ ശമ്പളം Rs.47,600 -Rs. 1,51,100
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2023 ഡിസംബര്‍ 9
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ജനുവരി 12
ഒഫീഷ്യല്‍ വെബ്‌സൈറ്റ് https://csir.cbtexamportal.in/