UPSC CDS I റിക്രൂട്ട്‌മെന്റ് 2024: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇപ്പോള്‍ Combined Defence Services Examination (I) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Combined Defence Services Examination (I) പോസ്റ്റുകളില്‍ ആയി മൊത്തം 457 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 20 മുതല്‍ 2024 ജനുവരി 9 വരെ അപേക്ഷിക്കാം.
UPSC CDS I Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | 4/2024.CDS-I |
തസ്തികയുടെ പേര് | Combined Defence Services Examination (I) |
ഒഴിവുകളുടെ എണ്ണം | 457 |
Job Location | All Over India |
ജോലിയുടെ ശമ്പളം | Rs.56,100 -1,77,500 |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2023 ഡിസംബര്‍ 20 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2024 ജനുവരി 9 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://upsc.gov.in/ |